Update Body
ഗുണമേന്മയുള്ള ഭരണ സംവിധാനത്തിന് ലഭിക്കുന്ന ISO 9001:2015സർട്ടിഫിക്കറ്റ് തിരൂർ നഗരസഭ ചെയർപേഴ്സൺ ഇബ്രാഹിം ഹാജിയുടെ സാന്നിധ്യത്തിൽ CDS ചെയർപേഴ്സൺ ഫാത്തിമത് സജ്‌ന TQ cert ഓഡിറ്റിംഗ് ബോഡിയിൽ നിന്നും ഏറ്റുവാങ്ങി
* തിരൂർനഗരസഭ ഭരണ നേതൃത്വവും CDS മെമ്പർമാരും സന്നിഹിതരായി. . CDS ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ,CDS ഉപസമിതി അംഗങ്ങൾ,മെമ്പർ സെക്രട്ടറി ദീപേഷ്, അക്കൗണ്ടൻ്റ് ശ്രെണി ,CDS ഭാരവാഹികൾ, സപ്പോർട്ടിങ് സ്റ്റാഫ്സ് തുടങ്ങിയവരുടെ കഠിനാദ്ധ്വാനത്തിൻ്റെ ഭാഗമായാണ് ഈ അംഗീകാരം തിരൂർ കുടുംബശ്രീ CDS ന് കൈവന്നത്
* ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ പ്രവർത്തിച്ച എല്ലാവരെയും തിരൂർ നഗരസഭ ചെയർപേഴ്സൺ ഇബ്രാഹിംഹാജി അഭിനന്ദിച്ചു

Update Image