Update Body തിരൂർ നഗരസഭ മുനിസിപ്പൽ സ്‌റ്റേഡിയം നവീകരണ പ്രവർത്തിയുടെ ഒന്നാംഘട്ട ഉത്ഘാടനം 25/09/2026 വെള്ളിയാഴ്ച്ച ബഹു . കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ ജെനീഷ് അവർകൾ നിർവഹിച്ചു Update Image