Update Body
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി തിരൂരില്‍ എത്തുന്ന മന്ത്രി കെ എം ഷാജിക്ക് തിരൂർ നഗരസഭയുടെ നേതൃത്വത്തില്‍ അക്ഷരനഗരിയുടെ പൌരസ്വീകരണം.3 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
Update Image