Update Body
നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്‍ സഹായത്തോടെ മുത്തൂരിലെ ഹെല്‍ത്ത്‌ ആന്‍റ് വെല്‍നെസ്സ് സെന്‍റര്‍ ഉദ്ഘാടനം 30.10.2026 ന് ബഹു. ആരോഗ്യ- ദേവസ്വം മന്ത്രി ശ്രീ കെ മുരളീധരന്‍ അവര്‍കള്‍ നിര്‍വഹിച്ചു.ബഹു. തിരൂര്‍ നിയോജക മണ്ഡലം എം എല്‍ എ ശ്രീ കുറിക്കൊളി മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷ വഹിച്ചു. തിരൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സ്വാഗതവും വിവിധ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍മാര്‍ ആശംസകള്‍ നേര്‍ന്നു. തിരൂര്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ നന്ദി രേഖപെടുത്തി
Update Image
pic
pic2
pic3